നീ
എന്നെ ആദ്യമായി പ്രണയിച്ചത് നീ അല്ലാ....
ഞാന്‍ ആദ്യമായി കണ്ടത് നിന്നെയല്ല .......
എന്നെ ആദ്യമായി തൊട്ടതും നീയല്ല ....
ഞാന്‍ അറിയാന്‍ ശ്രമിച്ചതും നിന്നെയല്ല .....
ഏല്ലാം നിനക്കറിയാം എങ്കിലും......
എന്തിനു നീ എന്നെ പ്രണയിച്ചു ....
സഖീ ............
ഒരു പരിഭവം പോലും പറയാതെ -
നീ എന്നെ അറിഞ്ഞു .......
ഒന്നു തൊടാതെ നീ എന്നെ തലോടി ......
കഴിഞ്ഞൊര ജന്മത്തില്‍ നിന്നെ-
കണ്ടൊരാ ഓര്‍മ പോലെ .......
ഞാന്‍ ആദ്യമായി പ്രണയിച്ചത് നിന്നെ മാത്രം.....
Not connected : |