ശയനം - തത്ത്വചിന്തകവിതകള്‍

ശയനം 

വരുമോരോ ദിനം കടക്കവേ പിന്നെ

വരുമോയീ ദിനം വിരുന്നുമായ്

നിരനിരയായിന്നു നരക്കവേ നരന്‍

നാറുന്ന കൊള്ളിമേല്‍ ശയിച്ചിടാം.


up
0
dowm

രചിച്ചത്:രഞ്ജിത്ത് സരസന്‍
തീയതി:03-03-2013 11:16:07 PM
Added by :renjithssarasan
വീക്ഷണം:153
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :