നേട്ടം  - തത്ത്വചിന്തകവിതകള്‍

നേട്ടം  

മനസ്സിലെ നിറം പകുത്ത്
കടലാസ്സില്‍ ചായം പകര്‍ന്നു
നിണം പരന്നു കൊടിപാറി
പണം എറിഞ്ഞു നിറവേറി



up
0
dowm

രചിച്ചത്:രഞ്ജിത്ത് സരസന്‍
തീയതി:03-03-2013 11:31:19 PM
Added by :renjithssarasan
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :