ഒരു കിനാ  - തത്ത്വചിന്തകവിതകള്‍

ഒരു കിനാ  

കൊഴിയുവാനാകില്ല നിന്നെ തനിച്ചാക്കി
അലയുവാനില്ല ഞാനീ വനത്തില്‍
നിനപ്പതു പറയാനേ പാടില്ല മനമേ
കിനാകണ്ടു മയങ്ങിക്കോ എന്നേക്കുമായ്


up
0
dowm

രചിച്ചത്:രഞ്ജിത്ത് സരസന്‍
തീയതി:03-03-2013 11:28:27 PM
Added by :renjithssarasan
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :