പിച്ചും പേയും - ഇതരഎഴുത്തുകള്‍

പിച്ചും പേയും 

എഴുതപെടാത്ത
വിലാപങ്ങളിൽ
വരിയുടച്ച
വാക്കുകൾ
ആണെന്റെ കവിത

കണ്ണുകൾ
കെട്ടി
കാമം പൊഴിക്കുന്ന
നീതി പീടതിന്റെ
പരിഹാസം ആണെന്റെ കവിത

ഇനി
കവിത ആരെന്ന ചോദ്യം
ഉയരുമ്പോൾ

വിരലുകൾ
പ്രസവിക്കുന്ന വാക്കല്ല കവിത
വർത്തമാനത്തിന്റെ
ഏമ്പക്കം ആണ് കവിത


up
0
dowm

രചിച്ചത്:കോപ്പൻ
തീയതി:01-04-2013 01:51:39 PM
Added by :കോപ്പൻ
വീക്ഷണം:164
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :