ഒരു വൃഥാ മോഹം! - മലയാളകവിതകള്‍

ഒരു വൃഥാ മോഹം! 

കാണാമറയത്തെ കനലിലെരിയുന്നു മനം!
കാര്‍മേഘങ്ങളായി കറുക്കുന്നു മാനം!
പേമാരിയായി പൊയ്തിറങ്ങീടുവില്‍,
കുളിരായിമാറിടുമെന്‍ ഹൃത്തടം!...


up
0
dowm

രചിച്ചത്:നിസ്സരി
തീയതി:17-05-2013 11:54:49 PM
Added by :നിസ്സരി
വീക്ഷണം:236
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :