എന്റെ  അമ്മയ്ക്ക്- - തത്ത്വചിന്തകവിതകള്‍

എന്റെ അമ്മയ്ക്ക്- 


മറക്കില്ല ഒരിക്കലും ഞാനന്റെ അമ്മയ്
മറക്കാന്‍ പറ്റുമോ എനിക്കെന്റ ബാല്ലിയം..

അച്ഛന്റെല അടികൊണ്ട്‌ പുളയുന്ന നേരത്ത്
ഒടിഅടുത്ത് വരിപ്പുളരു൦ എന്ടമ്മയെ
മറക്കാന്‍ പറ്റില്ലോരിക്കലും..

ഇന്നു കിട്ടിയ ദാമ്പത്യം സുഗങ്ങളില്‍
മറന്നുവോ നീ നിന്റെള അമ്മയെ..

ഇന്നു അമ്മക്കു നേര്ക്കു നീ ചുണ്ടിയ വിരലിന്റ്
ആരോഗ്യം അവിടുന്നുകിട്ടിഎന്ന് ഓര്ക്കു്ക.

അന്നു കുടിച്ച മുലപ്പാലിന്റെ ഔഷധം
ഇന്നു കുടിച്ച പശുവിന്‍ പലിന്കിട്ടുമോ


up
0
dowm

രചിച്ചത്:santhosh
തീയതി:29-07-2013 09:17:25 PM
Added by :santhosh
വീക്ഷണം:234
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :