ക്യാമ്പസ്  - മലയാളകവിതകള്‍

ക്യാമ്പസ്  

ഇടനാഴികളിൽ പൊട്ടിച്ചിരികളും
പ്രണയത്തിന്‍റെ വിവിധ ഭാവങ്ങളും ഇല്ല,
ബാക്കിയുണ്ട് അതി തീവ്രമായ മൗനങ്ങളും,
പരസ്പ്പരം മുറിവേല്പ്പിച്ച ഭ്രാന്തും...


up
0
dowm

രചിച്ചത്:പി. വി. ജിതിൻ
തീയതി:17-02-2014 10:21:52 AM
Added by :JITHIN. P. V
വീക്ഷണം:350
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :