നാടിൻറെ നന്മകൾ - തത്ത്വചിന്തകവിതകള്‍

നാടിൻറെ നന്മകൾ 

ഞാനെന്ന ഭാവവും -...........................
തനെന്നഹംബയും -
പാടെ വെടിയേണം-
നാം മാനവർ...........................

താഴ്മയും വിനയവും -.................................
നാട്ടിവിളിക്കും -
നല്ലതുഉണർതി -
ഉയരണം നാം ................................

നാടിന്നു നന്മയായ്-.................................
ചിരിതൂകും സ്വപ്നമായ്
നാട്ടിൽ ഞെളിഞ്ഞു -
നടക്കരുതെ ...................................
.
പകരം നാം നെയ്ത...............................
സ്വനങ്ങൾ സത്യമാവാൻ
പ്രയത്നിച്ചു ശീലിക്കൂ -
കുട്ടികളെ....................................

നാളെയുടെ സ്വപ്നവും -.............................
ഇന്നിന്റെ നന്മയും ....................................നിരഞ്ഞുനരുന്നവരെ.....................................................


up
0
dowm

രചിച്ചത്:Fathima Aseela k
തീയതി:12-10-2014 03:40:40 PM
Added by :Fathima Aseela K
വീക്ഷണം:257
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :