തുരുമ്പ്‍ - തത്ത്വചിന്തകവിതകള്‍

തുരുമ്പ്‍ 

വര്‍ത്തമാനത്തിനന്‍റെ
മടിയിലിരുന്ന്
ഇരുളടഞ്ഞ
ഭൂതകാലം
ചികഞ്ഞ ഞാന്‍
അറിഞ്ഞിരുന്നില്ല
ഭാവിയുടെ
വാതിലുകള്‍
തുരുമ്പെടുത്തത്‌...!!


up
0
dowm

രചിച്ചത്:സുനില്‍.ഇ
തീയതി:13-10-2014 03:41:41 PM
Added by :സുനില്‍.ഇ
വീക്ഷണം:225
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :