ചെരുപ്പ്! - തത്ത്വചിന്തകവിതകള്‍

ചെരുപ്പ്! 

അടികിട്ടിയ കവിളിന്
അസ്തമയച്ചുവപ്പാണ്,
അഭിമാനക്ഷതത്തിന്റെകരിവാളിപ്പും!
ജനസഞ്ഞയങ്ങൾക്കിടയിൽനിന്ന്
ഉന്നതർക്ക്നേരേയുള്ളപറക്കൽ
പുത്തൻ കണ്ടുപിടുത്തമാണ്!
വീസി,ഐജി,മന്ത്രി..
യോഗ്യതയുള്ളവർ ആരുമില്ലാത്തസ്ഥിതിക്ക്!
ഞാൻതന്നെ എന്റെ വാറഴിക്കാം..


up
0
dowm

രചിച്ചത്:
തീയതി:11-11-2014 12:05:32 PM
Added by :Ahammed Yaseen
വീക്ഷണം:369
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :