hangover - തത്ത്വചിന്തകവിതകള്‍

hangover 

ഇന്നലെ സുന്ദരിമാർ നിർബന്തിച്ചപ്പോൾ മാത്രം
ഒരു പെഗ്ഗിൽ തുടങ്ങിയതാണ്
പെഗ്ഗിന്റെ എണ്ണം കൂടിയത് ഞാൻ അറിഞ്ഞോ
ഭക്ഷണം കഴിച്ചോ എന്ന് അറിയില്ല
ഓർമ്മയുടെ വരമ്പുകളിൽ ഞാൻ വീണോ എന്നും അറിയില്ല
ഓർമ്മയും ലക്കും കെട്ട എനിക്ക് നല്ലത് ഓർക്കാൻ-
ചീത്തത് ഓർക്കാൻ പാടുപെടേണ്ട കാര്യമെന്ത്?
ഞാൻ എനിക്കുവേണ്ടിയാണോ
മറ്റു ല്ലവർക്കുവേണ്ടിയാണോ ജീവിക്കുന്നത് ?


up
0
dowm

രചിച്ചത്:ജയപ്രകാശ് വി പി
തീയതി:21-02-2015 10:42:26 AM
Added by :V P JAYAPRAKASH
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :