മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
porukkuka
പൊറുക്കുക...
നിന്നെ ഞാൻ ഓർത്തതേയില്ല ഇന്നലെ
നീ എനിക്ക് നേരെ നീട്ടിയ പുഞ്ചിരിപ്പൂക്കളിൽ
നിന്റെ സ്നേഹവച്ചസ്സുകളിൽ
നിന്റെ ഊഷ്മളമായ ആലിങ്ങനങ ലിൽ
ഞാൻ മറ്റാരെയോ തിരയ്കയായിരുന്നു
പൊറുക്കുക ..
0
രചിച്ചത്:
തീയതി:21-02-2015 11:08:48 AM
Added by :
V P JAYAPRAKASH
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :