മാതാ പിതാക്കൾപലപ്പോഴും നമ്മുടെ മുമ്പിലുള്ളവയെ വിട്ടു ദൂരെ ഉള്ളവയെ തേടുകയാണല്ലോ പതിവ്,. അന്ന് ഏതോ ദൂരത്തെക്ക് വലിചെരിഞ്ഞവയെ ഇന്ന് തേടി പോകുന്ന അവസ്ഥയ കാണുന്നെ. ഡി വി ഡി പ്ലയെറിൽ സി ഡി ഇട്ടു പിന്നിലേക്ക് (Rewind) ചെയ്യാൻ പറ്റുന്നപോലെ ജീവിതം ഒന്നു പിന്നിലേക്ക് (Rewind) ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചുമ്മാ ആഗ്രഹിച്ചു പോകുവാ. അന്ഘനെ പറ്റിയിരുന്നേൽ ഞാൻ ആദ്യം തിരിച്ചു പിടിക്കുന്നത് എന്റെ മാതാ പിതാക്കളുടെ കാൽക്കളിലെ ഇടമായിരിക്കും.
രചിച്ചത്:ഹമ്പട ഫാസിൽ കുട്ടാ |
കൂട്ടുകാര്‍ക്കും കാണാന്‍ |