ഞാൻ - ഇതരഎഴുത്തുകള്‍

ഞാൻ 

നിൻറെ മനസ്സിൽ നീ കാണുന്ന രൂപം...
നിലക്കണ്ണാടിയിൽ ഞാൻ കാണുന്ന രൂപം...
ഇതിൽ ഏതാണു ശരിക്കുള്ള ഞാൻ?
എനിക്കറിയാത്ത സത്യമതാണ്!
ഒന്നു പറഞ്ഞു തരാൻ നിനക്കാവുമോ?
നിനക്കായില്ലെങ്കിൽ, പിന്നെ
ആർക്കാണ് അതിന് കഴിയുക?


up
0
dowm

രചിച്ചത്:ഷൈന് കുമാർ വെട്ടക്കല്
തീയതി:12-03-2015 10:30:52 PM
Added by :Shinekumar.A.T
വീക്ഷണം:219
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :