പഠനം - തത്ത്വചിന്തകവിതകള്‍

പഠനം 

കഠിനമാം അക്ഷരജാലങ്ങളെ
പഠിക്കുവാനാശയിന്നു തോന്നി
പഠിച്ച പാഠങ്ങളോര്ത്ത നേരം
കഠിനമാം നേട്ടമെൻ പഠനമാണ്
കറുത്തിരുണ്ടോരക്ഷരങ്ങൾ
നിറച്ചുവെന്നുള്ളം നന്മയായി


up
0
dowm

രചിച്ചത്: ഹരീഷ് കുമാര്‍ മണവേലില്‍
തീയതി:14-03-2015 04:35:22 PM
Added by :ഹരീഷ് കുമാര്‍
വീക്ഷണം:225
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :