യാത്ര  - പ്രണയകവിതകള്‍

യാത്ര  

യാത്ര ഒരു അവസാനവീഥി
അത് തുടർന്ന് പോകുന്നു
അതിൽ ദുഃഖം ഉണ്ടാവില്ല
മരണത്തിനു സമം യാത്ര
വഴിയിൽ ആരും കാത്തുനില്പുണ്ടാവില്ല
പക്ഷെ ആരോ ഉണ്ടെന്ന തോന്നലിൽ പോകുന്ന യാത്ര
അറിഞ്ഞുകൊണ്ടൊരു യാത്ര എല്ലാവരുമായി
പല കാഴ്ചകൾ നമ്മിൽ പിന്തുടരും യാത്ര
അറിയാത്തൊരു യാത്ര അത് എല്ലാം വിട്ടു സ്വന്തമായി
പോകുന്ന യാത്ര ആ യാത്രയിൽ ആരും ഇല്ല
തനിച്ചുള്ള യാത്ര അതാണ് മരണമെന്ന യാത്ര


up
0
dowm

രചിച്ചത്:സുമലത പി .എസ്
തീയതി:26-03-2015 02:54:26 PM
Added by :sumalatha
വീക്ഷണം:335
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :