പ്രണയിനി - തത്ത്വചിന്തകവിതകള്‍

പ്രണയിനി 

പൂച്ചേ എനിക്ക് നിന്നെ ഇഷ്ടമാണ് ...
എന്തിനെക്കാളുമേറ...

എങനെ എല്ലാം പറയണം എന്നറിയില്ലാ......
എഴുതാം എന്നു വിചാരിച്ചാല്‍
എന്തെഴുതണം എന്നറിയില്ലാ......
ഉള്ളില്‍ ഉള്ളതു പറയാതിരിക്കാനും വയ്യാ......
അതു കൊണ്ടാണ് ദിവസവും എന്തെങ്കിലും എഴുതുന്നത്‌
അത് മോഷണം ആണെങ്കിൽ കൂടി

എനിക്ക് പറയാനുള്ള തു കണ്ടാൽ ....
അത് നിനക്ക് ഇഷ്ടപ്പെടും എന്ന് തോന്നിയാൽ
വേറെ ഒന്നും നോക്കാറില്ല
ദാ ഇതും വേറിട്ടല്ല .....


കുറച്ചു നാളുകളായി ഞാന്‍ ഒന്നുറങ്ങിയിട്ട്
മനസ്സില്‍ ഒരു നൊമ്പരം......
നീ എന്നെ എന്‍റെ സ്നേഹത്തെ
നിരസിക്കുമോയെന്നോര്‍ത്ത്......
നീ പറഞ്ഞു തന്നതും , ചോദിച്ചതുമായ പലതും
കനലുകളായി തന്നെ അവശേഷിക്കുന്നു ...

ഇന്നും എന്നും നീ എന്‍റെ പ്രണയിനി......


up
0
dowm

രചിച്ചത്:Kallada
തീയതി:24-04-2015 07:32:06 PM
Added by :Kalllada
വീക്ഷണം:205
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :