വാക്കും റബ്ബറും - മലയാളകവിതകള്‍

വാക്കും റബ്ബറും 

വലിച്ചു നീട്ടാം റബ്ബര്‍,
വലിച്ചു വിട്ടാലോ? പുര്‍വ്വസ്ഥിതി,
വലിച്ചു നിട്ടാം വാക്കുകള്‍ ,
വലിച്ചു നിട്ടിയ വാക്കുകള്‍ ,
കേള്‍വിക്കു ബോറടി.
ബൈ
അച്ചുവേട്ടന്‍


up
0
dowm

രചിച്ചത്:അച്ചുവേട്ടന്‍
തീയതി:24-04-2015 11:00:03 PM
Added by :Ashok Kumar Gopala Pillai
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :