കടൽ - തത്ത്വചിന്തകവിതകള്‍

കടൽ 



കടലിന്റ്റെ നീലിമയെ പ്രണയിച്ചപ്പോൾ
കരളിന്റെ കണ്ണിലെ കടൽ കാണാതെ
പോയത് മൌനം വാചാലമായത് കേൾക്കാൻ
കഴിയാത്തതു കൊണ്ടാണെന്ന് അവളറീഞില്ല


up
0
dowm

രചിച്ചത്:naseema
തീയതി:28-04-2015 12:36:47 PM
Added by :naseema
വീക്ഷണം:154
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :