മാലാഖ
മുന്ജന്മ സുകൃതമായ് ..
കുഞ്ഞിളം തെന്നലായ്..
അന്നെന്റെ മുന്നിൽ നീവന്നു ..
വിങ്ങുമീ ആത്മാവിൻ ..
താങ്ങും തണലുമായ് ..
ഒരു മാലാഖ ആയി നീ മാറി ..
ഊഷരത്മാവിന്റെ ദാഹമക റ്റുവാൻ
ഒരു മഴ മേഘമായ് പെയ്തു
എന്റെ വ്യ ധ കളെ മാറോടു ചേർ ത്തു നീ
ജീവൻറെ താളമായ് മാറി
എന്നോട് പങ്കിട്ട ഓരോ നിമിഷവും
ഒരു വർണ ശലഭമായ് മാറി
Not connected : |