പുതുമയെത്തേടി
നിശതന്‍ നിശബ്ദത നയിക്കും വീഥിയില്‍
ദൂരത്ത് കാണുന്നു നിന്നെയെന്‍ സ്വപ്നമേ ,
പൊയ്പ്പൊയ ദുഃഖങ്ങളെല്ലാമറിഞ്ഞു നീ
നിന്നുവോ കണ്‍ചിമ്മി മിന്നാമിനുങ്ങുപോല്‍...
നിദ്രതന്‍ വാതിലില്‍ മുട്ടിവിളിക്കവേ
ആദിഥ്യമരുളുന്നു പ്രതീക്ഷതന്‍ പുഞ്ചിരി,
തേടുന്നു ,ഞാനെന്നുമീ പുലരിയില്‍
ഇന്നലെക്കണ്ടൊരു മിന്നാമിനുങ്ങിനെ....
Not connected : |