മുന്നൊരുക്കം
കടലോളം സ്നേഹവും
ജീവനും പങ്കിടാന്‍
പ്രണയത്തിന്‍ മലരുമായ് പ്രിയസഖി നില്‍ക്കവെ;
രാമഴത്തുള്ളികള്‍ നിറയും കാതുകള്‍
കാതരശബ്ദത്തിനായിന്നു തേടവേ;
കാണാത്ത സന്ധ്യയ്ക്കഴകൊന്നൊരുക്കുവാ-
നൊരു നാഴി സ്നേഹത്തില്‍നിന്നൊരു നുള്ള് കുങ്കുമം
കരുതുന്നു ഞാനതും;
എന്നേയുമേകുവാന്‍....
Not connected : |