ഹൃദയം
മൃദുവായ് തുടിക്കുമെൻ ഹൃദയം......
എന്നെ ജീവിപ്പിക്കുമെന്നാത്മാവേ.....
ഹൃദയത്തിനുള്ളിലോ നീയിരിപ്പൂ....
എത്ര കാഴ്ചകൾ കണ്ടൂ നീ.....
ഇനിയെത്ര ദൂരം പോകേണ്ടു .??
അറിയില്ലെനിക്കെന്നുവരെ യെന്ന്..!!!
എങ്കിലുമെൻ ഹൃദയമേ......
മണ്ണിലേക്ക് ഞാനലിയുബോൾ....
നീ തുടിക്കണം മറ്റൊരാൾക്കായ്....
മുറിച്ചു മാറ്റുബോൾ ചോര പൊടിയാം.....
അന്നും കരയരുത് ചിരിക്കണം...
മറ്റൊരാൾക്ക് ജീവനേകി....
നീണാൾ വാഴണം നീ...
കാക്കുന്നു നിന്നെ ഞാൻ...
പോറലേൽക്കാതെയെന്നും....
ദാനമായ് നൽകുവാൻ....
മറ്റൊരാളിൽ ജീവ ന്റെതുടിപ്പാകുവാൻ...!!!
Not connected : |