ചെറുകഥ : പകലിനെ വെറുത്ത പെണ്‍കൊടി. - ഇതരഎഴുത്തുകള്‍

ചെറുകഥ : പകലിനെ വെറുത്ത പെണ്‍കൊടി. 

അമ്മ നഷ്ട്ടപ്പെട്ട വേദനയിൽ കരയുന്ന തന്റെ മകളെ ചേർത്ത ണച് ആശ്വസിപ്പിച്ചു കൊണ്ട് അയാൾ ആകാശത്തിലെ നക്ഷത്രങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

" മോളെ , ഒരു താരകം നമ്മെ നോക്കി പുഞ്ചിരി ക്കുന്നത് കണ്ടോ? അത് അമ്മയാണ്."

തന്റെ സ്നേഹ നിധിയായ അമ്മയെ തന്നിൽ നിന്നും മറച്ചു പിടിക്കുന്ന പകലിനെ വെറുത്തു കൊണ്ട്‌ അവൾ ആ രാത്രിയുടെ നക്ഷത്ര ശോഭയിൽ മിഴി പാകി നിന്നു.....


up
0
dowm

രചിച്ചത്:അരുണ്‍ ഐസക്
തീയതി:15-07-2015 11:34:16 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:296
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :