തണല്‍ - തത്ത്വചിന്തകവിതകള്‍

തണല്‍ 

തണലും തണുപ്പുമയ് ാ ഞാന്‍ വളര്‍ന്നു

വളമേകി വളരാന്‍,സ്വയമിലപൊഴിച്ച്
നിറമാര്‍ന്ന പൂക്കളും രുചിയാര്‍ന്ന കനികളും

ഋതുക്കള്‍ മറഞ്ഞു കരിഞ്ഞു തണല്‍കുട

അറിഞ്ഞുഞാന്‍ താപത്തെ തെല്ലധികം
ഞാന്‍ അ റിയുന്നുനിന്‍ ത്യാഗ,ംഞാന്‍ അറിയുന്നു കടമ എന്‍, പുനഃ


സ്വപ്നങള്‍ നുകരേണ്ടതുണ്ട എനിക്ക് തണല്‍മരങള്‍ക്ക്അല്‍പ്പം ജലമേകുവാന്‍.


up
0
dowm

രചിച്ചത്:ഉണ്ണികൃഷ്ണൻ വി
തീയതി:15-07-2015 10:44:28 PM
Added by :UNNIKRISHNAN V
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :