കാലാന്തരം - തത്ത്വചിന്തകവിതകള്‍

കാലാന്തരം 

മഴതന്‍ കൈയ്യൊപ്പ് ചാര്‍ത്തിവഴികളില്‍കാലൊന്ന് വച്ച് കളിച്ച കാലം



പൂവിനെതേടി പൂ മൊട്ടുകള്‍ തേടി കൂട്ടരുമൊത്ത് തൊടിയില്‍ അലഞ്ഞൊരുകാലം




മധുരമാം മാബഴം തേടി കാറ്റിന്‍റെ പിറകെ ഒാടിയ കാലം






കാലമകന്നു മഴ തേടിവന്നു .


..മഴതന്‍ ചിത്രമെഴുതാന്‍ മറന്നു.



ഋതുക്കള്‍ മറഞ്ഞു ചിങ്ങം തെളിഞ്ഞു
പൂക്കളേതുമില്ലാെത തൊടികള്‍ കരഞ്ഞു..




കാറ്റൊന്നു വിശീ...
തൊടിയിലേക്കോടി ഞാന്‍ ...ഇന്നും മാബഴം വീഴാന്‍ മറന്നുവോ....


up
0
dowm

രചിച്ചത്:UNNIKRISHNAN .V
തീയതി:25-07-2015 09:15:09 PM
Added by :UNNIKRISHNAN V
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :