കാട്ടു മുല്ല... - തത്ത്വചിന്തകവിതകള്‍

കാട്ടു മുല്ല... 

നട്ടു വളർത്തിയിട്ടില്ല

ഞാൻ നിന്നെ....

തൊട്ടു തലോടിയിട്ടില്ലൊരിക്കിലും

എൻ കരങ്ങളാൽ നിന്നെ....

പിന്നെന്തിനായ് ഇന്നു നീ

എൻ മലർവാടി തന്നിലായ്

സൗരഭ്യമോലും പൂവിടർത്തി?


up
0
dowm

രചിച്ചത്:അരുൺ ഐസക്ക്.
തീയതി:28-07-2015 01:17:23 AM
Added by :ARUN ISSAC MORAKKALA
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :