മരണത്തെ ജയിച്ച കലാം
അത്രമേല്‍ സ്വയമര്‍പ്പിച്ചു ..,കഷ്ടതകള്‍ തോല്‍ക്കാന്‍ പഠിപ്പിച്ചു,
ആശകള്‍ താങ്ങി ഉയര്‍ത്തിപിന്നെയും.നേടിയെടുത്തു അകന്നവ പ്രയത്നത്താല്‍,സദ് വചനങ്ങള്‍ ഓടീയടുത്തു.
ഹന്തചേരാത്തവിജയവീഥിയില്‍ ഇന്നും ജ്വലിക്കുന്നു സൂര്യനും മേലയായ്.....
കൊറ്റികള്‍ പകര്‍ന്നൊ രീ തീക്ഷണമാം ആഗ്രഹം,അഗ്നിചിറകിലേറ്റി സ്വ ദേശത്തെ.....
നരച്ച കണ്‍പിലകള്‍ അണയ്ക്കാതെ മനുഷ്യമനസിന്‍ നര മാറ്റി അകലയായ്....
ദുഃഖമുള്ളില്‍അണ-പോട്ടിയാലും...,
മേനി മണ്ണില്‍മറഞ്ഞിരുന്നാലും...മൃത്യു മായ്ക്കില്ല സദ്മഹോദയരെ....
Not connected : |