ജീവിതം ഈ വിധം... - ഇതരഎഴുത്തുകള്‍

ജീവിതം ഈ വിധം... 

ജീവിതം എന്നത് ആഴമേറിയ സമുദ്രത്തിലെ എണ്ണപ്പെടാനാവാത്ത തിരമാലകൾ പോലെയാണ്...

ചിലപ്പോൾ അത് കരയെ വളരെ ശാന്തമായി തഴുകിക്കൊണ്ടിരിക്കും.
മറ്റു ചിലപ്പോൾ കലുഷിത ഭാവത്താൽ ആർത്തിരമ്പിക്കൊണ്ട് കരയിലുള്ള പലതിന്റെയും ശിഥിലതയ്ക്ക് കാരണമായി ഭവിക്കും...


അതുപോലെ, ജീവിതവും ചിലപ്പോൾ സുഖങ്ങളും സന്തോഷവും തന്ന് ശാന്തമായി കടന്നു പോകും. മറ്റു ചിലപ്പോൾ അസന്തുഷ്ടിയും വേദനകളും സമ്മാനിച്ച് മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തിക്കൊണ്ടുമിരിക്കും...


up
0
dowm

രചിച്ചത്:അരുൺ ഐസക്ക്.
തീയതി:02-08-2015 04:34:17 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:240
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :