കരയാതെ vayya - തത്ത്വചിന്തകവിതകള്‍

കരയാതെ vayya 

തെക്കേ മുറിയിലെ
ജാലകത്തില്‍..
സന്ധ്യയ്ക്കുു വീശിയ
കാറ്റിനു പിന്നാലെ..
കോരിക്കുടഞ്ഞിട്ട നീര്‍ത്തുള്ളികള്‍.
ആര്‍ത്തിരമ്പിയല
തേങ്ങിത്തകര്‍ത്ത്..
അലതല്ലിയാറീ പൂഞ്ചോലകള്‍.
ചുറ്റും നിറച്ച്,
ആകെക്കുതിര്‍ത്ത്,
മഴയിലും മിഴിയിലെ നീര്‍ക്കണങ്ങള്‍.
ഇലകള്‍ നനച്ച്,
പൂക്കള്‍ കുതിര്‍ത്ത്,
പാരാകെ താണ്ഡവം ജലതാണ്ഡവം.
അകലെ നിന്നാരോ
പാടുന്നിളംതണ്ടില്‍ മഴ പ്രണയിച്ചതാരെയാവാം....?


up
0
dowm

രചിച്ചത്:നവനീത് pk
തീയതി:21-09-2015 10:46:59 PM
Added by :navaneeth pk
വീക്ഷണം:242
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :