ഓട്ടമുക്കാല്‍ - തത്ത്വചിന്തകവിതകള്‍

ഓട്ടമുക്കാല്‍ 

ഒറ്റയായ് പിറക്കുന്നു നാം
ഒറ്റയായ് മരിക്കുന്നു നാം
അല്ല യോ മനുഷ്യാ നീ ഒറ്റക്കു
ലോകത്തിനു മുന്നില്‍ നേടിയ ഓട്ടമുക്കാല്‍
ഒടുവില്‍ വിട്ടിരിക്കുന്നു നീ.....


up
0
dowm

രചിച്ചത്:Arun P Perumbala
തീയതി:20-10-2015 05:12:29 PM
Added by :Arun P Perumbala
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :