വേര്‍പാട്
മഴ മണ്ണോടുചെരുന്നു,
വെയില്‍ വിണ്ണില്‍ മറയുന്നു.
ഇരുള്‍ മായ്ക്കും നിഴന്‍ പോല്‍
രവി മായ്ക്കും രാവുപോല്‍,
എന്‍ ദുഖം ദഹിക്കുന്നു നിന്‍ ചിരിയാല്‍.
കാലം വിളക്കിയ നമ്മെ ,കാലത്തിന്‍ കരത്താല്‍ പിരിച്ചഅകറ്റി.
നിന്‍ ചിരിയകന്നു ,എന്‍ ദുഃഖമുണര്‍ന്നു.
കരകവിയും കടവുപോല്‍ കലിയാല്‍ ഉറഞ്ഞു ഞാന്‍
കാലമോഴുകി പിന്നെയും.... പിടിതരാതെ നിയും...
മഴ മണ്ണോടുചേരുന്ന കാലമകന്നു ....
ഞാന്‍ മണ്ണോടു ചേര്‍ന്നു...ദ്ര-വിക്കാത്ത ഓര്‍മപോല്‍.
Not connected : |