ധവള ധനം - തത്ത്വചിന്തകവിതകള്‍

ധവള ധനം 

ഈ വരാന്ത മൂകമായ് ഇന്നും ചിന്തയാല്‍ വിങ്ങിയരുളുന്നു സ്വാഗതം.

ഇവിടെ ചിരിക്കും മുഖങ്ങളില്ല...

ഇവിടെ സാന്ത്വന കരങ്ങളില്ല.

പിരിയുന്ന അത്മാവിന്‍ സുഖന്തംതളം കെട്ടിനില്‍ക്കുന്നു ഏറെ വിഷാദയായ്

വടിവോത്ത ധവളമാം ചലിക്കുന്നവസ്ത്ര-
ങ്ങള്‍ ,വരണ്‍ട മേനി പുതക്കുന്നു വെള്ളയാല്‍.

മാലാഘമാരുണ്ട് ചുറ്റിലും മാലാഘയാക്കം എന്ന വാക്കുമായ്!!!?


up
0
dowm

രചിച്ചത്:ഉണ്ണികൃഷ്ണൻ വി
തീയതി:24-10-2015 11:52:33 AM
Added by :UNNIKRISHNAN V
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :