പതിര്
കിളയും കിളികളും
കളകളും കളമോഴിയവേ
മണ്‍ പാതകളേറയും ഇരുളു
നേദിച്ചു ദേവനായ്.
കയ്യാല കല്ലായി...
കാറ് അകലയായ്...
കതിരറ്റ കറ്റപോല്‍
പതിരായ് പാടങ്ങള്‍...
ഇന്നും ചിരികുന്നു
പല്ലുകള്‍ ഉമി തെല്ലു തേവാതെ...
മാവിലകള്‍ മഞ്ഞുപോയ്
വെളുപല്ലു തോടാനാവാതപോല്‍...
മണ്ണു മടുക്കുന്നുവോ മനുജാ....
മണ്ണാവത്തകല്ലാല്‍ പുതക്കുന്നു നീ വേരറുക്കുവാന്‍.
മണ്ണു പണമാക്കി നിവര്‍ന്നു നീന്നുവോ...
ജഢം സട കുടഞ്ഞടുക്കുന്നുതറീയാതെ ...
ജഢ തീര്‍ത്ത ജാലകം മറച്ചു പഴമയെ....
അഴുകാത്ത പഴമയില്‍ ചിതപുതച്ചു പുതുമുഖം.
ഹേ ... ഹരിതമേ...
ഹേ ഹരിതമേ..,ഹിമ പോല്‍ അലിയുന്നു നീ...
ചിരിച്ചുയര്‍ന്ന പടവുകല്ക്കാവില്ല പകൽ പുകക്കുവാന്‍.
പുകയുന്ന വയറുകള്‍ നിറച്ച പാടമകലുന്നു....
പാടമകലുന്നു...
പാടമകലുന്നു ,പടവുകളുയരുന്നു
പണമവിടെ പര്‍വ്വമയ് ചിരിക്കുന്നു.... കയ്പ്പുപകരുന്നു ഭിക്ഷയായ്.
കീടമായ് മരിക്കുന്നു വിഷവര്‍ഷത്താല്‍...
കീടനാശിനി ഭക്ഷിക്കുന്നതെന്തെ നാം...
കോപ്പു കുനുകൂട്ടുന്നു നാം കാലനു കാലം പിഴക്കുവാനെന്ന-പൊല്‍...
കാലനു കാലം പിഴക്കുന്നു തിരികേ
വിളിക്കുന്നു കിടമേ...
നീ വിണ്‍ടും.....
നീ വീണ്‍ടും വിഷമൂട്ടുന്നു
പൈതലതറിയാതെ ചിരിക്കുന്നു...
മുറതെറ്റാതെ മണ്ണുട്ടി നിന്നെയെക്ഗിലും.....
നീ വിഷം വിളബുന്നുവളരുന്ന
വാ പിളര്‍ക്കവേ...
ഇനിയുമീ വഴികളില്‍ വിതറരുതീവിഷം ...
മാവിറകനടിയിലെരിയാന്‍ ചിതയോരുക്കുവാന്‍ അടുക്കുക മാബൂകോഴിയാതെ കാക്കുവാന്‍.
Not connected : |