ക്ഷണനേരം
"ഞാൻ സുന്ദരി " എന്നറിവേ-
ന്നോടാരോമോഴിയവേ ....
കണ്ണാടി നോക്കിയമാത്രയിൽ ,
"ഞാൻ സുന്ദരി "എന്നുറക്കെ
ഞാനുരുവിട്ട നേരത്തു
കൈവിട്ടു പൊട്ടിയ ചില്ലുകൾക്കിടയിലെൻ
നുറുങ്ങിയ -
മുഖകാന്തി കണ്ടു വിതുമ്പിയ
കണ്ണുകൾ ആ വാക്ക് തിരുത്തിയതു ക്ഷണനേരം കൊണ്ട് മാത്രം ..ജെറി കണ്ണൂർ
Not connected : |