അനുയാത്ര - പ്രണയകവിതകള്‍

അനുയാത്ര 


പച്ച വിരിച്ച യാത്രയില്‍
സുന്ദരമായ ചിറകുകള്‍
കാറ്റിന്റെ പ്രണയം
എന്നിലും മുളപ്പൊട്ടി

മഞ്ഞുക്കാലം
പടര്‍ന്നു നിന്ന യൗവനം
തൊട്ടു ഞാന്‍ നടന്നുനീങ്ങി.
വെള്ളത്തിലെ ഓളങ്ങള്‍
യാത്രപോകുന്നു
കാണാതെപോയ
നിനക്കുവേണ്ടി


up
0
dowm

രചിച്ചത്:
തീയതി:08-11-2015 07:44:23 AM
Added by :M A Ramesh Madathodan
വീക്ഷണം:242
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :