എട്ടുക്കാലി - തത്ത്വചിന്തകവിതകള്‍

എട്ടുക്കാലി 


അള്ളിപിടിച്ചൊരു
എട്ടുക്കാലി,
സഹതാപം തോന്നുന്നിത
ഓര്‍ത്തിടുമ്പോള്‍

ആടുന്ന പൂക്കളും
മൂളുന്ന ഈണവും
നേരിന്റെ നിഴലും
ഒന്നുമില്ല എല്ലാം
തല ഉയര്‍ത്തിയ കാലുകള്‍


up
0
dowm

രചിച്ചത്:
തീയതി:08-11-2015 07:46:41 AM
Added by :M A Ramesh Madathodan
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :