അമമതൻ സ്േനഹം - തത്ത്വചിന്തകവിതകള്‍

അമമതൻ സ്േനഹം 

അവനവനുവേണ്ടിയല്ലാതെ
മറ്റാർക്കോ വേണ്ടി ചലിക്കുന്ന ജീവിതം

സ്നേഹമെന്തന്നറിയില്ല, സ്നേഹബന്ധത്തിൻ വിലയറിയില്ല
അമ്മതൻ വാക്കിനർത്ഥമറിയില്ല
അമ്മതൻ സ്നേഹത്തിൻ വിലയറിയില്ല

അവനവനുവേണ്ടിയല്ലാതെ
മറ്റാർക്കോ വേണ്ടി ചലിക്കുന്ന ജീവിതം

വേദന തിന്നു നിന്നെ പ്രസവിച്ച
അമ്മതൻ നോവിൻ വിലയറിയില്ല
പടവുകൾ കയറി നീ മുന്നോട്ട്‌ പോകുമ്പോൾ
അമ്മയെ തള്ളി പറയുന്നതോ നിൻ സ്നേഹം

അവനവനുവേണ്ടിയല്ലാതെ
മറ്റാർക്കോ വേണ്ടി ചലിക്കുന്ന ജീവിതം


up
0
dowm

രചിച്ചത്:ബിേജാ ഇടേശശരി
തീയതി:28-11-2015 04:01:29 PM
Added by :bijo edassery
വീക്ഷണം:405
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :