വായന - തത്ത്വചിന്തകവിതകള്‍

വായന 

വായനകൾ പലതുണ്ടുണ്ണീ
വരികളിലെ വായന
വരികൾക്കിടയിലെ വായന
വരികൾക്കപ്പുറമുള്ള വായന
വരികൾക്കപ്പുറം വായിച്ചചിന്തകൾ
കാർക്കിച്ചു തുപ്പണം നിൻ
തൂലിക .........


up
0
dowm

രചിച്ചത്:ഹലീൽ റഹ് മാൻ
തീയതി:13-12-2015 01:33:27 PM
Added by :Haleel Rahman
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :