അഴികൾ  - തത്ത്വചിന്തകവിതകള്‍

അഴികൾ  

ഒരു മുടിഞ്ഞ സന്തതിയുടെ കുററമേല്‍ക്കലായി ഞാന്‍
ഇരുളടഞ്ഞയഴികളെണ്ണി തുടങ്ങവേ …..
കാണാമെനീക്കെന്നെയന്ധകാരത്തിലാണെങ്കിലും
അറിയാമെനിക്കെന്റെ ബോധം ശൂന്യമെന്നാകിലും ….
ദുഷ്ടതയുടെ മുഖതിലഗ്നിപരത്തി വെറുതെ സ്വയം പരിഹാസങ്ങളേറ്റുവാങ്ങുന്നോരപശബ്ദമായി ഞാന്‍ ..
അറിയില്ല്ലാര്‍ക്കുമി ഭ്രാന്തന്റെ
ഹൃ ദയത്തിന്നലിവറിയില്ലയാര്‍ക്കുമിന്നെവരെ….
ഒന്ന് തിരിഞ്ഞുനോക്കാന്‍ വന്നില്ലയാരുമി വഴികളില്‍ ..
പകല്‍വെളിച്ചംപരന്നകന്നയീയന്ധകാരത്തിന്റെ കൈകളില്‍ …


up
0
dowm

രചിച്ചത്:
തീയതി:13-12-2015 02:45:55 PM
Added by :prathyusha
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :