കുപ്പിയിലെ അമൃത്
തെല്ലും ഒന്ന് ഓർത്തില്ല...
ഓർക്കാൻ കഴിഞ്ഞില്ല...
കഴിഞ്ഞ കാലത്തെ ഇരുളിൻ ഓർമ്മകൾ..
ധുക്കം പിന്തള്ളാൻ പടിപിച്ച അമൃതെ..
നിന്നെ സാഷ്ടാങ്കം നമ്മിപു ഞാൻ..
എനില്ലേ എന്നെ നീ കുഴിച്ചു മൂടു..
ഓർമയിൽ ജീവിക്കാൻ ഞാനില്ല..
കുപ്പിയിൽ നിറച്ച അമൃതെ..
നീയാണ് എന്ന് മൃതസഞ്ജീവനി..
"കരളുപങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികൾ"
Not connected : |