പരിഭവ കവിതകൾ - തത്ത്വചിന്തകവിതകള്‍

പരിഭവ കവിതകൾ 

എഴുതുന്ന വാക്കിലും
വായിചോരക്ഷരത്തിലും
പരിഭവം പരാതിയും
മാത്രമുള്ളു

കവിതയും കഥകളും
ശില്പ ചിത്രങ്ങളും
കുറ്റപ്പെടുത്തുന്നു അതിനെയും ഇതിനെയും
പിന്നെ എന്നെത്തന്നെയും

കവികൾ പുകഴ്ത്തി പാടിയ
നന്മകൾ നമുക്കിന്നു പാടാനായ് ബാക്കിയില്ലേ
സിമ്പിൾ കവിതയ്ക്ക് മാർക്കട്ടില്ലേ
അതോ നല്ലതു കാണാൻ നമുക്കൊരു കണ്ണ് പോലുമില്ലേ


up
-1
dowm

രചിച്ചത്: മധുരിമ
തീയതി:26-01-2016 03:07:58 PM
Added by :madhurima
വീക്ഷണം:186
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :