വെറുതെ  - പ്രണയകവിതകള്‍

വെറുതെ  

താഴിട്ടു അടചോരെൻ പ്രണയ
ജാലക വാതിൽ,

വെറുതെ തുറന്നൊന്നു
നോക്കുന്ന നേരം ...

ഓർമ്മകൾ ഓരോന്നായി
വിടരുമെൻ ഹൃദയത്തിൽ.

വിടപറ ഞ്ഞൊര ....പ്രണയ
വികാര നിമിഷവും....




up
-1
dowm

രചിച്ചത്:
തീയതി:02-02-2016 02:45:51 PM
Added by :SARANYA
വീക്ഷണം:439
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :