നിർത്തൂ ഈ വിവേചനം!!!
നിർത്തൂ ഈ വിവേചനം!!!
പ്രണയത്തിൻ ലഹരി
നിറഞ്ഞ കരൾ എൻ്റെ പ്രണയനിയ്ക്കും,
ഹൃദയം എൻ്റെ അമ്മയ്ക്കും,
കണ്ണുകൾ എൻ്റെ അച്ഛനും,
ഇരുകൈകൾ എൻ്റെ പ്രസ്ഥാനത്തിനും നല്കണം ...
ശേഷിച്ചയെൻ്റെ ശരീരം വർഗ്ഗീയവാദികളായ കഴുകന്മാർക്ക്
കൊടുക്കുക അവരുടെ വിശപ്പു അടങ്ങട്ടെ ...
ന്യായം ചോദിച്ചതിന് ദളിതൻ
എന്ന് ചോല്ലി അന്യായമായി തൂക്കിലേറ്റുന്ന എൻ്റെ അവസാനത്തെ ആഗ്രഹം ഇതാണ് നിർത്തൂ ഈ വിവേചനം!!!
വന്ദേമാതരം!!!
അജു
Not connected : |