ഇരുട്ട്
ഞാൻ നിന്നെ സ്നേഹികുന്നു
ഇരുട്ടേ ....,
നീ കറുത്തിട്ട .
നിനക്ക് കൂട്ടിനു ആരുമില .
എന്നിട്ടും നീ കരഞ്ഞില .
ഞാൻ നിന്നെ സ്നേഹികുന്നു
കാരണം
ഞാനും കറുത്ത പെൺകുട്ടിയ
എന്നെ സ്നേഹിക്കാൻ ആരുമില എന്ന്
പറഞ്ഞു കൂറെ കരഞ്ഞു
.
.
.
നിന്നെ കണ്ടപോ ഞാൻ തനിച്ചല
എനിക്ക് കൂട്ടിനു നീ ഉണ്ട്
.
Not connected : |