എവിടെ പോയി
അവൻ എന്നെ ഉപേഷിച്ച് ദൂരെ
പോയപോ ഞാൻ തനിച്ചായി
സ്നേഹിച്ചു പോയി ജീവനായി
കരയാൻ പേടി ആയിരുന്നു
ഈ കണ്ണീർ അവനു ശാപമായി
വന്നാലോ .
വേണ്ട എനിക്ക് ഒന്നും വേണ്ട
.
സീത യെ കാട്ടില് ഉപേഷിച്ച രാമനെ
ശീത ശാപിക്കും
രാധ യെ ഉപേഷിച്ച കണ്ണനെ
രാധ വെറുത്തില
പിന്നെ ഈ പാവം പെൺകുട്ടി
എങ്ങനെ നിന്നെ വെറുക്കും
ശാപികും.
സ്നേഹികുന്നു ഞാൻ നിന്നെ
Not connected : |