മൗനം  - ഇതരഎഴുത്തുകള്‍

മൗനം  

മൗനം

തണുത്ത കാറ്റ് ചീറിയടിക്കുമ്പോള്‍
ഒരുനുരാഗശലഭമായി പറന്ന് നിന്നെ
അരികലെത്തി നിൻ്റെ മൃദുവായ കൈകളിൽപിടിച്ച നിൻ്റെ കണ്ണുകളിൽ നോക്കി എനിക്ക് പറയണം നിരാശയില്‍ കടന്നുകടന്ന്
ഞാനൊരു ഭ്രാന്തനായി കഴിഞ്ഞു
ഇനിയെങ്കിലും എന്നെ നീ പ്രണയിക്കൂ...
അടഞ്ഞുപോയ കണ്ണുകള്‍ തുറന്നവൾ
എന്നെ നോക്കി എന്നിട്ടും മൗനം മാത്രം....

അജു


up
0
dowm

രചിച്ചത്:അജുലാൽ (അജു)
തീയതി:24-04-2016 03:37:12 PM
Added by :Ajulal.A
വീക്ഷണം:234
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :