ഭൂതം  - തത്ത്വചിന്തകവിതകള്‍

ഭൂതം  

ഭൂതം
കാലത്തിൻ്റെ കണ്ണ് പൊത്തി -
കളിയിൽ കാലന് പിടികൊടുക്കാതിരികാൻ
ഞാൻ ഈ കുടത്തിൽ
ഒളിക്കുന്നു ...
കുടത്തിലെ ഇരുട്ടിൽ
കാലവും കാലനും
എന്നെ കണ്ടില്ല
കാലങ്ങൾ പലത് കഴിഞ്ഞ്
......
ഒരു നാൾ കുടത്തിനുള്ളിൽ നിന്ന്
പുറത്ത് വന്ന എനിക്ക് ഈ
ലോകം തന്നൊരു പേരാണ്
ഭൂതം..
കുടത്തിലെ ഇരുട്ടിനേക്കാൾ
വലിയ ഇരുട്ടിലാണ് ഈ ലോകം.....
അജു


up
0
dowm

രചിച്ചത്:അജുലാൽ (അജു)
തീയതി:25-04-2016 01:29:49 PM
Added by :Ajulal.A
വീക്ഷണം:167
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :