“പിൻ” കുത്തിയ ജീവിതങ്ങൾ   - തത്ത്വചിന്തകവിതകള്‍

“പിൻ” കുത്തിയ ജീവിതങ്ങൾ  

എടിഎം കാർഡിനൊരു “പിന്ന്”
ക്രെഡിറ്റ്‌ കാർഡിനൊന്ന്
മൊബൈലിനൊരു “പിന്ന്”
അതിനുള്ളിലെ 'ആപ്പ്' കൾക്കെല്ലാം “പിന്ന്”
'പിസി'ക്കൊന്നും 'ലാപി'ക്കൊന്നും
ഇപ്പൊ, കാറിന്റെ ലോക്കിനും,
വീടിന്റെ ഡോറിനും പോലും “പിന്ന്”
പിന്നെ പിന്നെ ഇനി എല്ലാം “പിന്നാ”വും
ശിഷ്ടകാലം “പിന്നോട് പിന്ന്”

ഞാൻ നിർത്തി...
ആകെ കൂടി “പിൻ”കുത്തിയപോലെ.


up
0
dowm

രചിച്ചത്:അനീഷ്‌ ബാബു
തീയതി:08-05-2016 03:38:47 PM
Added by :ANEESH BABU
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :